ALANGAD NEWS

ALANGAD VARTHAKAL

ഇലക്ട്രിസിറ്റി ചാർജ് വർദ്ധവിനെതിരെ ബിജെപി ആലങ്ങാട്

1 min read
bjp against electricity charge increment

പിണറായി സർക്കാരിന്റെ അന്യായമായ ഇലക്ട്രിസിറ്റി ചാർജ് വർദ്ധവിനെതിരെ ബിജെപി ആലങ്ങാട് ഈസ്റ്റ് ,വെസ്റ്റ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലങ്ങാട് ഇലക്ട്രിസിറ്റി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ബിജെപി സംസ്ഥാന സമിതി അംഗം ശ്രീ കെ പി രാജൻ ഉൽഘാടനം ചെയ്തു.

ബിജെപി ആലങ്ങാട് ഈസ്റ്റ് ഏരിയാ കമ്മറ്റി പ്രസിഡൻറ് ശ്രീ കെ.ആർ രതിഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം വൈസ് പ്രസിഡൻറ്മാരായ സുബ്രമണ്യൻ പി കെ, ശ്രീ സി ജി സന്തോഷ്, സെക്രട്ടറി സുനിൽ ജോസഫ്, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ ബൈജു ശിവൻ, മണ്ഡലം എസ്സ് സി മോർച്ചാ പ്രസിഡൻ്റ് ശ്രീ സി കെ സുധാകരൻ ആലങ്ങാട് ഈസ്റ്റ് ഏരിയാ ജനറൽ സെക്രട്ടറി ശ്രീ കെ.എസ്സ് സുരേഷ്, വൈസ്സ് പ്രസിഡൻ്റ്ശ്രീ എം ജി ഹരീഷ് കുമാർ, ശ്രീ സുരേഷ് പൈ , സെക്രട്ടറി ശ്രീ ഈ എസ്സ് രാജേഷ് , മേമ്പർ ശ്രീമതി വിജി സുരേഷ് ,വെസ്റ്റ് ഏരിയാ ജനറൽ സെക്രട്ടറി ശ്രീ ഷിം ബാബു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.