ALANGAD NEWS

ALANGAD VARTHAKAL

എഡിറ്റോറിയൽ

ബൈ​ക്ക് വാ​ങ്ങി നൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ര​ക്ഷാ​കർ​ത്താ​ക്കൾ അം​ഗീ​ക​രി​ക്കാ​ത്ത​തി​നെ​ത്തു​ടർ​ന്ന് 18 കാ​രൻ തൂ​ങ്ങി മ​രി​ച്ചു. ഏ​രൂർ അ​യി​ല​റ ജ​യ​മോ​ഹ​ന വി​ലാ​സ​ത്തിൽ ജ​യ​ച​ന്ദ്രൻ പി​ള്ള​യു​ടേ​യും ഇ​ന്ദു​വി​ന്റേ​യും മ​കൻ ജ​യ​കൃ​ഷ്​ണ (18)നാ​ണ്...

അക്കൗണ്ടിൽ നിന്ന് അ‍ജ്ഞാതൻ പണം മോഷ്ടിച്ചെന്ന് പരാതി; അന്വേഷിച്ചപ്പോൾ മകൻ ഒാൺലൈൻ ഗെയിം കളിച്ച് കളഞ്ഞത് 3 ലക്ഷംആലുവ∙ നഗരത്തിലെ 9–ാം ക്ലാസ് വിദ്യാർഥി മൊബൈൽ ഫോണിൽ...

12 വയസ്സു കഴിഞ്ഞവർ മാതാപിതാക്കളുടെ അനുവാദത്തോടെ വേണം കളിക്കാനെന്ന് നിർമാതാക്കൾത്തന്നെ നിർദേശിക്കുന്ന, വയലൻസ് കുത്തിനിറച്ച ഓൺലൈൻ കളിയാണു നാലും അഞ്ചും ക്ലാസുകളിലെ കുട്ടികൾ രാവെന്നോ പകലെന്നോ ഇല്ലാതെ...

say-no-to-drugs-international-drugs-day-june-26-2022 1 min read

June-26 ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്‌കൂളുകളിൽ പ്രധാന അധ്യാപകന്മാർ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തുകയും സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ ലഹരി...

kids-suicide-cases-higher-in-kerala-2 1 min read

ഇന്നലെയും രണ്ടു കുട്ടികൾ ആത്മഹത്യ ചെയ്തു. പരീക്ഷക്ക് മാർക്ക് കുറഞ്ഞതിന് ; ലോകത്തെ അവസാന പ്ലസ്ടു പരീക്ഷ കഴിഞ്ഞു പോയില്ലെങ്കിലും. പ്ലസ്ടുവിന് നല്ല മാർക്ക് വാങ്ങിയവരെല്ലാം ജീവിതത്തിൽ...

യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് കരുമാലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും...

നമ്മുടെ മണ്ഡലത്തിൽ കഴിഞ്ഞ ഒരു വർഷം നടപ്പാക്കിയതും നടപ്പാക്കി ക്കൊണ്ടിരിക്കുന്നതുമായ പദ്ധതികളുടെ റിപ്പോർട്ട് 'ഒപ്പം ഒരാണ്ടുമായി സ്ഥലം എം.എൽ.എ. കുടി യായ മന്ത്രി പി. രാജീവ്. കുടിവെള്ളക്ഷാമം...

മാഞ്ഞാലി റിപ്പബ്ലിക് കനാൽ റോഡരികിൽ മാലിന്യം തള്ളൽ രൂക്ഷ മായിരിക്കുകയാണ് . സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരും കാൽനടയാത്രികരും ദുരിതത്തിലാണ് . ചാക്കുകളിലും പ്ലാസ്റ്റിക് കിറ്റുകളിലുമാക്കിയാണു രാത്രികാലങ്ങളിൽ ആളുകൾ...

Community service ideas for birds 1 min read

എന്തൊരു മനുഷ്യൻ ആണിത് . ഇങ്ങനൊക്കെ ആരെങ്കിലും ചിന്തിക്കുമോ ? വേറെ ജോലിയൊന്നുമില്ലേ ? എനിക്ക് പ്രാന്തല്ലേ . നമുക്ക് നമ്മുടെ കാര്യം . പക്ഷികൾ ചാവുകയോ...