ALANGAD NEWS

ALANGAD VARTHAKAL

സഖാവ് ആന്റണി അനുസ്മരണം

1 min read
death anniversary messages

സി. പി. ഐ ( എം ) മുൻ ആലങ്ങാട് ലോക്കൽ കമ്മിറ്റി അംഗവും ദീർഘകാലം നീറിക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന സഖാവ്. എം.വി ആന്റണിയുടെ 10 -)0 ചരമാവാർഷിക ( ജൂലൈ 5 ) ദിനത്തിൽ നീറിക്കോട് പീടികപടിയിൽ പതാക ഉയർത്തി അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിച്ചു .

Leave a Reply

Your email address will not be published.