ALANGAD NEWS

ALANGAD VARTHAKAL

പഠനമുറി ധനസഹായ വിതരണം

1 min read
financial helps to construct reading room in kerala

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷികപദ്ധതി പഠനമുറി ധനസഹായ വിതരണം ഉദ്ഘാടനം നടത്തി വൈസ് പ്രസിഡൻറ് എം ആർ രാധാകൃഷ്ണൻ ണൻ അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻറ് രമ്യ തോമസ് ഉദ്ഘാടനം നടത്തി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എ അബൂബക്കർ സ്വാഗതമാശംസിച്ചു വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയശ്രീ ഗോപീകൃഷ്ണൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ട്രീസ് മോളി ഡിവിഷൻ മെമ്പർമാരായ പ്രിയ ഭരതൻ , കെ എസ് ഷഹന, ഹാൻസൺ മാത്യു, വി പി അനിൽകുമാർ ,റാണി മത്തായി,പ്ലാനിംഗ് ഓഫീസർ അമീൻ,scdo സോളി,രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു

Leave a Reply

Your email address will not be published.