ALANGAD NEWS

ALANGAD VARTHAKAL

കലുങ്കിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

1 min read
kalunk construction in panayikulam

പടിഞാറെ കടുങ്ങല്ലൂര്‍ 21-ാം വാര്‍ഡിലെ ഗാന്ധിനഗര്‍ റസിഡന്‍സ് അസോസിയേഷനില്‍ ഉൾപ്പെട്ട അംഗന്‍വാടി – കാവനാട്ട് റോഡിലെയും പരിസരപ്രദേശങ്ങളിലെയും വെളളക്കെട്ടിന് ശാശ്വതപരിഹാരത്തിനായി പടിഞ്ഞാറേ കടുങ്ങല്ലൂര്‍ – പാനായികുളം PWD റോഡില്‍ സ്വാശ്രയകാര്‍ഷിക വിപണിക്ക് സമിപം PWD റോഡില്‍10ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിക്കുന്ന കലുങ്കിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.മേല്‍പ്പടി പ്രദേശത്തെ വെളളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി 55,72000 രൂപ ചിലവഴിച്ച് കാനയും,റോഡും നിര്‍മ്മിച്ചിരുന്നു.

Leave a Reply

Your email address will not be published.