ALANGAD NEWS

ALANGAD VARTHAKAL

OBITUARY NEWS

30 – Jun – 2022 – കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കരുമാല്ലൂർ യൂണിറ്റിൻ്റെ ആദ്യകാല കമ്മറ്റിയഗം കളപ്പറമ്പത്ത് K M ലോനപ്പൻ (91) നിര്യാതനായി. സംസ്ക്കാരം കരുമാല്ലൂർ സെൻ്റ് തോമസ് പള്ളിയിൽ നടത്തി . ആലങ്ങാട് വർത്തയുടെ ആദരാഞ്ജലികൾ

തോട്ടയ്ക്കാട്ടുകര ഫ്രണ്ട്സ് ലെയിനിൽ സച്ചിദാനന്ദവിലാസത്തിൽ ശിഖിവാഹനന്റെ (പറവൂർ കവല കേരള ചിപ്സ് ] മകൻ ശ്രീജിത്ത് (37) നിര്യാതനായി.

കരുമാല്ലൂർ പഞ്ചായത്ത് വാർഡ് 17 ൽ നൈഷധൻ ചെട്ടിക്കാട്ടിൽ (65)അന്തരിച്ചു. പരേതനായ പുരുഷോത്തമൻ്റേയും ഭാനുമതിയുടേയും മകനാണ് . ഭാര്യ – അംബിക. മക്കൾ അഭിലാഷ്, അരുൺ .മരുമക്കൾ: പ്രഷിത, ആതിര. പരേതന് നിത്യ ശാന്തി നേരുന്നു

കോൺഗ്രസ് ആലങ്ങാട് മണ്ഡലം കമ്മറ്റിയുടെ മുൻ പ്രസിഡൻ്റും ആലങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പറും ആയിരുന്ന *അഡ്വ. കെ.കെ. ധർമലാൽ * അന്തരിച്ചു . ആലങ്ങാടിന്റെ ആദാരാഞ്ജലികൾ